Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsലൊസാഞ്ചലസിൽ ഭൂചലനം...

ലൊസാഞ്ചലസിൽ ഭൂചലനം : വീടുകൾ തകർന്നു

വാഷിങ്ടൺ : അമേരിക്കയിലെ ലൊസാഞ്ചലസിൽ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിമാനത്താവളത്തിനും നാശനഷ്ടമുണ്ടായി.ലൊസാഞ്ചലസിന് സമീപമുള്ള മാൻഹട്ടൻ ബീച്ച് തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്നും ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ...

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എന്‍ എസ് എസ്

ചങ്ങനാശ്ശേരി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍ എസ് എസ്. സമുദായ സംഘടന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് അനുമതി നിഷേധിച്ചത്....
- Advertisment -

Most Popular

- Advertisement -