Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsയു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച...

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. തോ​ന്ന​യ്ക്ക​ൽ എ.​ജെ. കോ​ള​ജി​ന് സ​മീ​പം അ​തു​ല്യ​ഭ​വ​നി​ൽ ഷി​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ തോ​ന്ന​യ്ക്ക​ൽ വി​ഷ്ണു​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​റ​ഫ മ​ൻ​സി​ലി​ൽ അ​ൽ​സാ​ജ് (31), തോ​ന്ന​യ്ക്ക​ൽ ഷാ​നി​ഫ മ​ൻ​സി​ലി​ൽ ഷാ​ന​വാ​സ്‌ (29), കോ​രാ​ണി കെ.​കെ ഭ​വ​നി​ൽ കു​ട്ട​ൻ എ​ന്ന സ​ന​ൽ​കു​മാ​ർ (48) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ല​പു​രം പോലീസ് പിടികൂടിയത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​പ​ക​ട​ക​ര​മാ​യി കാ​ർ ഓ​ടി​ച്ച്​ റോ​ഡ​രി​കി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റും ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട ഷി​ബു പ്ര​തി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ൾ ഷി​ബു​വി​നെ മ​ർ​ദി​ച്ച​ശേ​ഷം തോ​ളി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ നിർമിക്കുന്നു:  വിശദരൂപരേഖ തയ്യാറായി

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് പൊതു പരിപാടികൾ നടത്തുന്നതിന് പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ നിർമിക്കുന്നു. ഇതിൻ്റെ വിശദരൂപരേഖ തയ്യാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, ജില്ലയുടെ...

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര...
- Advertisment -

Most Popular

- Advertisement -