Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിൽ നിന്ന്...

പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു.ഇന്ന് പുലർച്ചെ 5.30-നായിരുന്നു സംഭവം.ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചാണ് സംഭവം. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കില്ല. നിലയ്ക്കൽ നിന്നു തീർഥാടകരെ കയറ്റാൻ കാലിയായി പോകുകയായിരുന്നു ബസ് .

വണ്ടിയിൽ നിന്ന് പുകയും സ്പാർക്കും വരുന്നത് കണ്ട് ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നു: സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചു. ഇപ്പോള്‍ ഇവ എവിടെയാണെന്ന് അറിയില്ലെന്നും 3 പവൻ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ...

Kerala Lotteries Results: 21-06-2024 Nirmal NR-385

1st Prize Rs.7,000,000/- NU 578950 (ERNAKULAM) Consolation Prize Rs.8,000/- NN 578950 NO 578950 NP 578950 NR 578950 NS 578950 NT 578950 NV 578950 NW 578950 NX 578950...
- Advertisment -

Most Popular

- Advertisement -