Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeSpiritualവചനധ്യാനം രൂപാന്തരത്തിലേക്ക്...

വചനധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം: ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല: ധ്യാനം ഉള്ളിൽ പ്രകാശം പരത്തുന്നതിനും വ്യക്തികളുടെ രൂപാന്തരത്തിനും പ്രയോജനപ്പെടണമെന്ന് ബിഷപ്പ് തോമസ് സാമുവൽ ഉദ്ബോധിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പുസ്തകം സ്വീകരിച്ചു.

തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ, റവ. ഈശോ മാത്യു, റവ. സാം കോശി, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല സി.എസ്.എസ് ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതൽ കൃത്രിമത്വം : ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ

തിരുവനന്തപുരം : തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്ന കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ.വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. ഈ മാസം...

പ്രതികളുടെ ഓണാഘോഷം ; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.ജാമ്യവ്യവസ്ഥപ്രകാരം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം...
- Advertisment -

Most Popular

- Advertisement -