Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി ലോ...

കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കൊച്ചിയിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തിൽ അപകടത്തിൽ പെട്ടത്.

ബസ്സിൽ 20 പേരാണ് ഉണ്ടായിരുന്നത്. ബസ്സിൻറെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു.  ബസ്സിൽ നിന്നും ഉടൻ തന്നെ യാത്രക്കാരെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട്...

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ...
- Advertisment -

Most Popular

- Advertisement -