Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsആന പരിപാലന...

ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം : കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു .വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.  മനു എന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടുകയായിരുന്നു. കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുത്തെത്. വിഷ്ണു മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.  ചെന്നൈ - തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075...

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റ്

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കുകളുടെയും 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റിന്റെയും അവതരണവും നടന്നു .യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ എം പി...
- Advertisment -

Most Popular

- Advertisement -