Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ പന്നിക്കെണിയിൽ...

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ : പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.ചാരുംമൂട് താമരക്കുളം സ്വദേശി ശിവൻ കെ.പിള്ള (63) ആണ് മരിച്ചത് . ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും –  ഗുരുവായൂർ പ്രഭാകർ ജി

തിരുവല്ല: ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും എന്ന്  ഗുരുവായൂർ പ്രഭാകർ ജി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടുക്കുന്ന 40 - മത് ഭാഗവത സത്ര പ്രഭാഷത്തിൽ  ഭിക്ഷു ഗീത എന്ന വിഷയത്തിൽ...

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ 9.04 ഓടെ ഭൂചലനം അനുഭവപ്പെട്ടു .റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു . ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -