Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsയാത്രക്കിടെ സ്കൂൾ...

യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി: വാഹനത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു: ആര്‍ക്കും പരിക്കില്ല.

പത്തനംതിട്ട:  യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. ഉരുണ്ട് പോയ ടയര്‍ സമീപത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം.

അപകടം ഉണ്ടാകുമ്പോൾ വാഹനത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. സ്കൂൾ തുറന്നിട്ട് ദിവസങ്ങൾ മാത്രമാണ് ആയത്. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധിച്ചിരുന്നു എന്നിട്ടും  അപകടം സംഭവിച്ചതായി പ്രദേശവാസികൾ  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിയിടത്തു ചിറയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് രണ്ട് പേർക്ക് പരുക്ക്

തിരുവല്ല: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് കാർ ഡ്രൈവർക്കും സ്കൂട്ടർ യാത്രികരായ ഒരാൾക്കും പരുക്കേറ്റു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തു ചിറ വൈലപ്പള്ളിപാലത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്കായിരുന്നു ...

കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി

തിരുവനന്തപുരം:  കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ - വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി. ക്ലീൻ കേരള കമ്പനിയിലേക്കുള്ള മാലിന്യ നീക്കത്തിന്റെ  ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ്...
- Advertisment -

Most Popular

- Advertisement -