Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsലോറിയിൽനിന്ന് കരിങ്കല്ല്...

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ച് ദേഹത്തേക്കു വീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹെൽമെറ്റ് എടുക്കാൻ റോഡിൽ നിർത്തിയ ബൈക്ക് യാത്രികർ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ : റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കുവാൻ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിനു പിറകില്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. എറണാകുളം കലൂര്‍ സ്വദേശി മാസിന്‍ അബ്ബാസ് (36),ആലപ്പുഴ പടനിലം സ്വദേശിനി വിദ്യ...

ചികിത്സയിൽ കഴിയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി  ആശുപത്രിയിൽ എത്തി സന്ദർശിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റിൽ ചികിത്സയിൽ കഴിയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഞായർ...
- Advertisment -

Most Popular

- Advertisement -