Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് വെടിക്കെട്ടിനിടെ...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം : ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേർക്ക് പരിക്കേറ്റു . ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. ഓലപ്പടക്കത്തില്‍ നിന്ന് തീപൊരി ചിതറി കതിന പൊട്ടിക്കുന്നതിനു സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും വീഴുകയായിരുന്നു .പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല

തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി...

ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം

തിരുവനന്തപുരം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളിൽ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ 30 ന് നടക്കുന്നതിന്റെ മുന്നോടിയായാണിത്. എല്ലാ...
- Advertisment -

Most Popular

- Advertisement -