Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ബാല...

നടൻ ബാല വീണ്ടും വിവാഹിതനായി : വധു കോകില

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി.ബന്ധു കോകിലയാണ് വധു. നടന്റെ മൂന്നാമത്തെ വിവാഹമാണിത്.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയെന്നും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദക്ഷിണ കൊറിയയിലെ വിമാനാപകടം :179 പേർ മരിച്ചെന്ന് റിപ്പോർട്ട്

സോൾ : ദക്ഷിണ കൊറിയയിൽ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡിം​ഗിനിടെ നടന്ന വിമാനാപകടത്തിൽ 179 പേർ മരിച്ചെന്ന് റിപ്പോർട്ട്.181 പേർ വിമാനത്തിൽ ഉണ്ടായിരുന്നു . 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ...

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി : ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം .പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള  മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11.48ന് സ്‌ഫോടന ഭീഷണി സന്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. നേരത്തെ പ്രശാന്ത്...
- Advertisment -

Most Popular

- Advertisement -