Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ബാല...

നടൻ ബാല വീണ്ടും വിവാഹിതനായി : വധു കോകില

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി.ബന്ധു കോകിലയാണ് വധു. നടന്റെ മൂന്നാമത്തെ വിവാഹമാണിത്.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയെന്നും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്,...

കവടിയാർ കൊട്ടാരത്തിലെ മോഷണം : അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു .ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത് . മോഷണം നടന്നതായി കരുതുന്ന...
- Advertisment -

Most Popular

- Advertisement -