Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationപ്രവേശനം ആരംഭിച്ചു

പ്രവേശനം ആരംഭിച്ചു

കോട്ടയം: തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രോഗ്രാമിങ് ലാംഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിംഗ്, ഡാറ്റ എൻട്രി മൾട്ടിമീഡിയ ഗ്രാഫിക് ഡിസൈൻ തുടങ്ങി വിവിധ മേഖലകളിലായി നാല്പതിൽ പരം കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 9495999688/ 9497289688. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പത്തനംതിട്ട : പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി നാളെ (24) രാവിലെ ആറു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷന്‍...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -