Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് 10...

കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം : കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം .10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ട കുട്ടിയെ 9 ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. കൊല്ലത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വര രോഗബാധ സ്ഥിരീകരിക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട : കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ.പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതിയാണ് പ്രതി അലക്സ് പാണ്ഡ്യന് വധശിക്ഷ വിധിച്ചത്.കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ് തമിഴ്നാട് രാജപാളയം സ്വദേശിയായ അലക്സ് പാണ്ഡ്യൻ....

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര...
- Advertisment -

Most Popular

- Advertisement -