Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeSpiritualഅന്നദാനസമിതി :...

അന്നദാനസമിതി : ഭക്ഷ്യക്കിറ്റ് വിതരണം

തിരുവല്ല: ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ ദാനധർമപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റു വിതരണം നടന്നു. മുൻ നഗരസഭാധ്യക്ഷൻ ആർ ജയകുമാർ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം ചെയ്തു. അന്നദാന സമിതി കാര്യാലയം പ്രസിഡൻ്റ് എൻ ശ്രീകുമാരപിള്ള അധ്യക്ഷത വഹിച്ചു. പ്രയോക്ത്രി അപർണാ അനിൽകുമാർ ഭക്ഷ്യക്കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻ നായർ, ആർ പി ശ്രീകുമാർ ശ്രീപദ്മം, ജന.സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ടു്, ജോ. സെക്രട്ടറി മോഹനകുമാർ കണിയാന്തറ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിതീവ്ര മഴ : അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് ; 11 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട്.പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ പോലീസ് സബ് ഡിവിഷൻതല അദാലത്ത്

പത്തനംതിട്ട: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം. ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021...
- Advertisment -

Most Popular

- Advertisement -