Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2025-29 ബാച്ച് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്ലസ്ടു പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും www.cfrdkerala.com, www.supplycokerala.com വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0468-2240047, 9846585609, 8281486120, 9562147793.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടർന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ...

സൗജന്യ ജർമ്മൻ ഭാഷ പഠനം

ചങ്ങനാശേരി : സി എം ഐ വൈദികർ നേതൃതം നൽകുന്ന സർഗക്ഷേത്ര അക്കാദമിയുടെ കീഴിൽ +2 പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും A 1 മുതൽ B 2 വരെ ജർമൻ...
- Advertisment -

Most Popular

- Advertisement -