Monday, April 7, 2025
No menu items!

subscribe-youtube-channel

HomeEducationപ്രൊഫഷണൽ കോഴ്സുകളിലേക്ക്...

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട : 3 പേർ അറസ്റ്റിൽ

കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. 2 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 വിദ്യാർത്ഥികൾ അറസ്റ്റിലായതായും 3 പേർ ഓടി രക്ഷപെട്ടതായും ...

അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

അടൂർ : അടൂരിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തീറ്റയ്‌ക്ക് ശേഷം പശുവിനും കിടാവിനും ദഹനക്കേടുണ്ടായി...
- Advertisment -

Most Popular

- Advertisement -