Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന “Introduction to Artificial Intelligence” എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500 രൂപയാണ്. കോഴ്സ് രജിസ്ട്രേഷൻ ലിങ്ക് : https://www.ihrd.ac.in/index.php/ai12.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശ്ശേരി കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച 2 പേർ കൂടി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 2 പേർ കൂടി പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുഹൈല്‍ ഷെയ്ഖ്, അഹിന്ത മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ ഷെയ്ഖാണ്...

ദേശീയ വനം കായികമേള : കേരളത്തിന് രണ്ടാം സ്ഥാനം

ഛത്തീസ്ഗഡ് : റായ്‌പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ 300 ഇനങ്ങളിലായി 106 മെഡലുകൾ...
- Advertisment -

Most Popular

- Advertisement -