Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsനിരണത്ത് മറ്റൊരു...

നിരണത്ത് മറ്റൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിലേക്ക് കടക്കുന്നു

നിരണം : നിരണത്തുനിന്ന് രണ്ടാമതൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു.’പുണ്യാളൻ നിരണം’ എന്ന പേരിലാണ് ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി  അടൂർ പറക്കോട് നിന്നും നിരണം ഇരതോട്ടിൽ എത്തിച്ചു.

നിരണത്തു നിന്നും നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ആഘോഷമായി തടി  എത്തിച്ചത്. കരക്കാരുടെ ഉടമയിലാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം നടക്കുന്നത്. സാബു ആശാരിയാണ് വള്ളം നിർമ്മിക്കുന്നത്. വള്ള സമിതി പ്രസിഡൻ്റ്  റെന്നി ഫിലിപ്പോസ്, സെക്രട്ടറി റജി കുരുവിള, കെ എം കുഞ്ഞുമോൻ, ഷാജഹാൻ, അജിത് എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ്...

ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ  മാനേജിംഗ് ഡയറക്ടറായി  അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ,  എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ്...
- Advertisment -

Most Popular

- Advertisement -