Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅതിരമ്പുഴ തിരുനാൾ...

അതിരമ്പുഴ തിരുനാൾ : ട്രെയിനുകൾക്ക്  താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം

കോട്ടയം : ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ സ്റ്റേഷനിൽ വഞ്ചിനാട്, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് എല്ലാ വർഷവും  സ്റ്റോപ്പ് അനുവദിച്ചിരുന്നതാണ്.

കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാർ മേഖലയിലേയ്ക്ക് കൃഷിയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങൾക്കുമായി കുടിയേറിപ്പാർക്കേണ്ടി വന്ന വിശ്വാസസമൂഹത്തിന് അതിരമ്പുഴ തിരുനാളിന് എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മംഗളവനത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം കണ്ടെത്തി

കൊച്ചി : മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി .സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് മരിച്ചതെന്ന് പോലീസ് അറിയിച്ചു . മദ്യപിച്ച ശേഷം വസ്ത്രങ്ങൾ...

ദൈവം ഇല്ലെന്ന് പറഞ്ഞ കേരളാ മുഖ്യമന്ത്രി ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് – അണ്ണാമലൈ

പന്തളം: ദൈവം ഇല്ലെന്ന് പറഞ്ഞ സംസ്ഥാന മുഖ്യമന്ത്രി ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം...
- Advertisment -

Most Popular

- Advertisement -