Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂര്‍ –...

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന്  മുതല്‍

കോഴഞ്ചേരി: അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാനദി മണല്‍പ്പുറത്ത് നടക്കും. ഉദ്ഘാടനം 15ന് ഉച്ച തിരിഞ്ഞ് 3.30ന് സ്വാമി ആനന്ദവനം ഭാരതി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

19ന് വൈകിട്ട് 3.30ന് സാംസ്‌കാരിക സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. 21ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന വനിതാ സമ്മേളനം മന്ത്രി ആര്‍. ബിന്ദു  ഉദ്ഘാടനം  നിര്‍വഹിക്കും. 22ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നായകന്  നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും നൽകണമെന്ന വാദത്തെ എതിർത്ത്  ഭീമൻ രഘു

കൊച്ചി : നായകന്  നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും നൽകണമെന്ന വാദത്തെ എതിർത്ത് നടൻ ഭീമൻ രഘു. സിനിമാ കോൺക്ലേവിൽ ഓപ്പൺ ഫോറത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പുതിയതായി എത്തുന്ന നിർമാതാവിന്റെ ടൈറ്റിൽ രജിസ്‌ട്രേഷൻ...

വൈസ്മെൻ സ്ഥാനാരോഹണം 26 ന്

തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -