Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsബിവറേജുകൾ ഇന്ന്...

ബിവറേജുകൾ ഇന്ന് രാത്രി 7 മണിക്ക് അടയ്ക്കും : ഒക്ടോബര്‍ 3ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് (30)  രാത്രി 7 മണിക്ക് അടയ്ക്കും. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക

ഒക്ടോബര്‍ 1 ഡ്രൈ ഡേ, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനങ്ങൾ ആയതിനാൽ ഒക്ടോബര്‍ 3-നെ  ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും.

ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട്...

കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ചു

പാലക്കാട് : കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5നെ ദൗത്യ സംഘം മയക്കുവെടി വെച്ചു. ആനയ്ക്ക് വിദഗ്ധ സംഘം ചികിത്സ നൽകും .ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ...
- Advertisment -

Most Popular

- Advertisement -