Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവള്ളംകളി: അവധി...

വള്ളംകളി: അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി ജില്ല കളക്ടർ ഉത്തരവായി.

പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനം ലോഗോ പ്രകാശനം

തിരുവല്ല : ജൂലൈ 12, 13, 14 തീയതികളിൽ കുമ്പനാട് ശബരീപുരിയിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനത്തിൻ്റെ ലോഗോപ്രകാശനം ഡോ. ബി.ജി ഗോകുലൻ നിർവഹിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ വി.എൻ പ്രദീപ്, ജില്ലാ സെക്രട്ടറി...

റ്റി കെ റോഡിലെ  കലുങ്ക് പണി:  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു: വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് യാത്ര ദുരിതത്തിൽ

തിരുവല്ല: മഞ്ഞാടിക്കു സമീപം കലുങ്ക് പണിനടക്കുന്നതിനാൽ  തിരുവല്ല - കോഴഞ്ചേരി റോഡിൽ  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മഞ്ഞാടി ജോസിസിന്  മുൻപിൽ ഓട പണി തുടങ്ങിയതോടെ ഗതാഗത കുരുക്ക് രൂക്ഷമായത്. കുരുക്ക് രൂക്ഷമായതോടെ  ജില്ലയിൽ...
- Advertisment -

Most Popular

- Advertisement -