Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurതിളച്ച വെള്ളം...

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള – സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ കുട്ടിയുടെ കാലിൽ തിളച്ച വെള്ളം വീണത്.എൽകെജി വിദ്യാർഥിനിയാണ് .മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രുതി കളക്ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്.കൂടെ നിന്ന...

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായി :ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായതോടെ സർവീസുകൾ പുനരാരംഭിച്ചു.സിക്ക് ലീവ് എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ...
- Advertisment -

Most Popular

- Advertisement -