Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപഹൽ​ഗാം ഭീകരാക്രമണത്തെ...

പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി

റിയോ ഡി ജനീറ : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാനിൽ ഇസ്ര‌യേലും അമേരിക്കയും നടത്തിയ ആക്രമണത്തെയും ഗാസയിലെ ഇസ്രയേൽ ആക്രമണത്തെയും ബ്രിക്സ് അപലപിച്ചു.

മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ആഗോള നടപടിക്ക് അദ്ദേഹം ആഹ്വനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷിക ദിനം ഇന്ന്

ന്യൂഡൽഹി : ഇന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷിക ദിനം .സുശാസൻ ദിവസ് അഥവാ ഗുഡ് ഗവേർണൻസ് ഡേ ആയാണ് രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.ഡൽഹിയിലെ സദൈവ് അടൽ...

ഹിമാചലിൽ 9 എംഎൽഎമാർ ബി ജെപിയിൽ

ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -