Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ്...

ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തിരുവല്ല: വയനാട് ലോക്സഭാ മണ്ഡലത്തിൽ റിക്കോർഡ് ഭൂരിപക്ഷം നേടിയ  പ്രിയങ്ക ഗാന്ധിയുടെയും, പാലക്കാട്  നിയമസഭാ മണ്ഡലത്തിൽ ഉജ്വല വിജയം നേടിയ രാഹുൽ മാങ്കുട്ടത്തിന്റെയും വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌  ഈപ്പൻ കുര്യൻ ആഹ്ലാദപ്രകടന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഹ്ലാദ പ്രകടനത്തോടനുബന്ധിച്ച് 1000 ലഡു വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ. ബിനു വി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

രാജേഷ് മലയിൽ, ലാൽ നന്ദാവനം, ബിജിമോൻ ചാലാക്കേരി, വിശാഖ് വെൺപാല, രതീഷ് പാലിയിൽ, റെജിമോൻ, അനു ജോർജ്‌, ആർ.ജയകുമാർ, ബെന്നി സ്കറിയ, ശ്രീജിത്ത് മുത്തൂർ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, റെജി മണലിൽ, ജേക്കബ് വർഗ്ഗീസ്, തോമസ് കോശി, അഭിലാഷ് വെട്ടിക്കാടൻ, കൊച്ചുമോൾ പ്രതീപ്,  ശ്രീകാന്ത് ജി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രാജൻ തോമസ്, സജി എം.മാത്യു, പി.എൻ.ബാലകൃഷ്ണൻ, പോൾ തോമസ്, ടോണി ഇട്ടി, അജി മഞ്ഞാടി, അലി കുഞ്ഞ് ചുമത്ര എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര...

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും. 2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര്...
- Advertisment -

Most Popular

- Advertisement -