Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsHarippadമാർ ജോർജ്...

മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ :  ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. ഇന്ത്യൻ സമയം രാത്രി 8. 30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കർമികത്വം വഹിക്കുന്ന ചടങ്ങിലാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് കർദനാളായി ഉയർത്തപ്പെടുന്നത് .

വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് അദ്ദേഹം. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങിൽ പങ്കെടുക്കുവാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിൽ എത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-01-2025 Karunya Plus KN-554

1st Prize Rs.8,000,000/- PD 171048 (PALAKKAD) Consolation Prize Rs.8,000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048...

മൃദം​ഗനാദം പരിപാടി : സാരിക്ക് ഈടാക്കിയത് 390 രൂപയെന്ന് കല്യാൺ സിൽക്‌സ്

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ മൃദം​ഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സിന്റെ വാർത്താക്കുറിപ്പ്. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും...
- Advertisment -

Most Popular

- Advertisement -