Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.  ഇന്ന് അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 11/05/2024 Karunya KR 653

1st Prize Rs.80,00,000/- KP 998730 (ADOOR) Consolation Prize Rs.8,000/- KN 998730 KO 998730 KR 998730 KS 998730 KT 998730 KU 998730 KV 998730 KW 998730 KX 998730...

നഷ്ടപ്പെട്ടു പോയ റാന്നിയുടെ വികസനം തിരികെ പിടിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം: അഡ്വ.പഴകുളം മധു

പത്തനംതിട്ട: മൂന്നു പതിറ്റാണ്ടായി റാന്നി വികസനം എത്തി നോക്കാത്ത മണ്ഡലമാണെന്നും നഷ്ടപ്പെട്ട അവസരം തിരികെ പിടിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്നും നിയുക്ത റാന്നി എംഎൽഎ അഡ്വ പഴകുളം മധു പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ...
- Advertisment -

Most Popular

- Advertisement -