Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiദ്വയാർഥ പ്രയോഗങ്ങൾ,നടിയെ...

ദ്വയാർഥ പ്രയോഗങ്ങൾ,നടിയെ പിന്തുടർന്ന് ശല്യം ചെയ്‌തു : ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം

കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി.നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടർന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ബോബി ചെമ്മണൂർ ലൈംഗികാധിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ആറന്മുള  : ഈ മാസം 26 ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു പള്ളിയോട സേവാസംഘവും  തിരുവിതാംകൂർ ദേവസ്വം ബോർഡും  ചേർന്നുള്ള  നിർവ്വഹണ സമിതി നിർദ്ദേശം  അനുസരിച്ചുള്ള ...

തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

തിരുവല്ല: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന വർഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ...
- Advertisment -

Most Popular

- Advertisement -