Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeSportsപരിശീലക ഒഴിവ്

പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും, രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു

ന്യൂഡൽഹി : ഇന്നു മുതൽ ആരംഭിക്കാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായിയാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. നീറ്റ് യുജി...

ഉൾനാടൻ യന്ത്രവൽകൃത യാനങ്ങൾ സർവേ രജിസ്ട്രേഷനായി 31-വരെ അപേക്ഷിക്കാം

ആലപ്പുഴ: കേരളത്തിലെ എല്ലാ ഉൾനാടൻ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷന് വാർഷിക സർവ്വേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സർവേ രജിസ്ട്രേഷൻ നടപടികൾക്ക് വിധേയമാക്കാത്ത എല്ലാ യാനങ്ങളും...
- Advertisment -

Most Popular

- Advertisement -