കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ എൽപിജി സിലിണ്ടർ വിലയിൽ 30 രൂപ കുറച്ചിരുന്നു.അഞ്ച് കിലോ എഫ്ടിഎൽ സിലിണ്ടറിന് 7.50 രൂപയാണ് കുറച്ചത്.