Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsഓൺലൈനായി വാങ്ങിയ...

ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരൽ കിട്ടിയെന്ന് പരാതി

മുംബൈ : മഹാരാഷ്ട്രയിലെ മലാഡിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും കൈവിരലിന്റെ ഭാ​ഗം കിട്ടിയെന്ന് പരാതി.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടത്.

യമ്മോ ബ്രാൻഡിന്റെ മൂന്ന് കോൺ ഐസ്ക്രീമുകളാണ് വാങ്ങിയത്.ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയിൽ നാവിൽ എന്തോ തട്ടിയത് പോലെ തോന്നിയെന്നും നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാ​ഗമാണെന്ന് മനസ്സിലായതെന്നും ഡോക്ടർ പറയുന്നു.സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചതായും മലാഡ്‌ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന്...

ബി.ജെ.പി റാന്നി നിയോജകമണ്ഡലം അഭിനന്ദൻസഭ സംഘടിപ്പിച്ചു

റാന്നി : ബി.ജെ.പി റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻസഭ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -