Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഓട്ടോയിൽ...

തിരുവനന്തപുരത്ത് ഓട്ടോയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിൽ അറിയിച്ചത്.കാറിലെത്തിയവർ തമിഴിലായിരുന്നു സംസാരിച്ചിരുന്നതെന്നും ഓട്ടോ ഡ്രൈവർ പറയുന്നു. യാത്രക്കാരനെ കുറിച്ചോ കാറിലെത്തിയവരെ കുറിച്ചോ വ്യക്തതയില്ല. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂര്‍, പന്തളം ഡിപ്പോകളില്‍ നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : അടൂര്‍, പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്...

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച്  യാത്രക്കാരിക്ക് ഗുരുതര പരുക്ക്

ചിറ്റാർ : കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരുക്കേറ്റത്. ഇന്നലെ  രാവിലെ ജോലിയ്ക്ക് വരുമ്പോൾ ചിറ്റാർ ടൗണിന് സമീപം...
- Advertisment -

Most Popular

- Advertisement -