Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തല സെൻ്റ്...

ചേർത്തല സെൻ്റ് മേരീസ് പാലം നിർമ്മാണം: വാഹന ഗതാഗത തടസ്സപ്പെടും

ആലപ്പുഴ: ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റേ കിഴക്ക കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം മാര്‍ച്ച് 12 മുതല്‍ പൂര്‍ണ്ണമായി തടസ്സപ്പെടും.

മിനി സിവില്‍ സ്‌റ്റേഷന്‍, പടയാണി പാലം, കൃഷിഭവന്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അനുയോജമായ മറ്റ് സമീപപാതകള്‍ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം  -മാർ ക്രിസോസ്റ്റമോസ്

പരുമല : പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകുവാൻ സ്ത്രീ ജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം...

ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം: സി എ ഹരിശങ്കർ

ആലപ്പുഴ: ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം അതിനെ സങ്കീർണമാക്കുകയല്ല ആചാര്യൻമാർ ചെയ്യേണ്ടതെന്ന് സി എ ഹരിശങ്കർ റാന്നി അഭിപ്രായപ്പെട്ടു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഭാഗവതത്തിന് നിരവധി വ്യാഖ്യാനങ്ങൾ...
- Advertisment -

Most Popular

- Advertisement -