Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ദമ്പതികൾ...

കോട്ടയത്ത് ദമ്പതികൾ വാടക വീട്ടിൽ മരിച്ച നിലയിൽ

കോട്ടയം : പൊൻകുന്നത്ത് ദമ്പതിമാരെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരാണ് മരിച്ചത്.രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മൂന്നുവയസ്സുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു

തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. രാവിലെ കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും മരിച്ച നിലയിൽ കണ്ടെത്തിയതും .മരണകാരണം വ്യക്തമല്ല . പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റു ട്രോഫി: ജലഗതാഗതത്തിൽ ക്രമീകരണം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന്റെയും ട്രയൽ നടത്തുന്നതിൻ്റെയും ഭാഗമായി ജലഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള വകുപ്പ് വക ബോട്ടുകളുടെ സഞ്ചാരത്തിന്...

പുതുവൈപ്പ് ബീച്ചിൽ ഒരാൾ മുങ്ങി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ്(23) മരിച്ചത്. കടലിൽ ഒപ്പം കുളിക്കാനിറങ്ങിയ ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് സംഭവം.ഇവിടെ...
- Advertisment -

Most Popular

- Advertisement -