Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiചെക്ക് കേസിൽ...

ചെക്ക് കേസിൽ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി .ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകന് മൂന്നുമാസം തടവ് വിധിച്ചു. പരാതിക്കാരന് 3.75 ലക്ഷം നഷ്ടപരിഹാരവും നൽകണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ൽ സംവിധായകന് കോടതി ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്റർ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ സൗപർണിക അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം ചെത്തിപ്പുഴ സതേൺ ഫെർട്ടിലൈസേഴ്‌സ് തഗ്‌ അരീനയിൽ (സർഗക്ഷേത്ര...

പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ഓട്ടിസം ബാധിച്ച ആൾ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പാടിമൺ സ്വദേശി സോനു ബാബു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു...
- Advertisment -

Most Popular

- Advertisement -