Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസിപിഎം പിന്തുണ...

സിപിഎം പിന്തുണ : രാമങ്കരിയിൽ യുഡിഎഫ് അധികാരത്തിൽ

ആലപ്പുഴ : ആലപ്പുഴ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.പ്രസിഡന്റായി കോൺഗ്രസ് അംഗം ആർ.രാജു മോനെ തിരഞ്ഞെടുത്തു.12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് രാജുമോൻ പ്രസിഡന്റായത് .

നേരത്തേ സിപിഎം വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ നാല് സിപിഎം അംഗങ്ങൾ പിന്തുണച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെങ്ങാട്ടു വിളയിൽ ബാബു (55) ആണ് മരിച്ചത്. വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിന് ശ്വാസം...

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
- Advertisment -

Most Popular

- Advertisement -