Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ രഞ്ജിത്തിന്റെ...

സംവിധായകൻ രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ഇന്ന് കോടതിയിൽ

കൊച്ചി : യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും.രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കും. കസ്റ്റഡിയിൽ അപേക്ഷയുടെ തീർപ്പിന് അനുസരിച്ചാവും ജാമ്യാപേക്ഷയുടെ വിധിയുണ്ടാവുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവകാശികൾ എത്താതെ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു

അടൂർ : ഏറത്ത് പഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയ 52 കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം അവകാശികൾ എത്താത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പശ്ചിമ ബംഗാൾ...

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം : നിലമ്പൂരിൽ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു.പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാ (26)റാണ് മരിച്ചത് .ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ...
- Advertisment -

Most Popular

- Advertisement -