Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ എംഡിഎംഎയുമായി...

കണ്ണൂരിൽ എംഡിഎംഎയുമായി ഡോക്ടർമാർ പിടിയിൽ

കണ്ണൂർ : മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണർ സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു റെയ്ഡ‍്.

ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവരുടെ മൊഴി .ഒരാള്‍ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയും , മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ ഡോക്ടറുമാണ് .ഇവര്‍ എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഥാറും പിടികൂടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ  ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു.

പമ്പ : ഭർത്താവിനും ബന്ധുകൾക്കുമൊപ്പം വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ രോഗിയായ ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു. വിവരമറിയിക്കാൻ കാടിന് പുറത്തേക്ക് വന്ന ഭർത്താവിനെ കാട്ടാനക്കൂട്ടം തടഞ്ഞത് 3 മണിക്കൂർ . ഒടുവിൽ...

എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ പിളർന്നു .ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.എംഎൽഎമാരായ എസ്.പി. വേലുമണി, സി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത്...
- Advertisment -

Most Popular

- Advertisement -