Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണ...

കുടിവെള്ള വിതരണ കുഴൽ സ്ഥാപിക്കുന്ന ജോലി : വാഹനഗതാഗതം നിരോധിച്ചു

ആലപ്പുഴ: ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കുരീക്കാട് ജംഗ്ഷൻ –  കോട്ടമുറി റോഡിൽ വാഹനഗതാഗതം നിരോധിച്ചു.

ഹരിപ്പാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കുരീക്കാട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു മുട്ടം തട്ടാരമ്പലം വഴിയും ചെന്നിത്തല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കോട്ടമുറിയില്‍ നിന്നും തിരിഞ്ഞു തട്ടാരമ്പലം മുട്ടം വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ഹരിപ്പാട് അസി. എഞ്ചിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന്...

ജൈവിക നിയന്ത്രണ കാമ്പയിൻ

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കം കുറിച്ചു .ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാനായി രാസവസ്തുക്കൾ ഒഴിവാക്കി ,പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും...
- Advertisment -

Most Popular

- Advertisement -