Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരി വിമുക്ത...

ലഹരി വിമുക്ത ആചരണം നടത്തി

ചങ്ങനാശേരി :  കെസിബിസി മദ്യ ലഹരി വിമുക്ത സമിതിയുടെ ആഹ്വാനം അനുസരിച്ച്  ചെത്തിപ്പുഴ ഇടവകയിൽ ലഹരി വിമുക്ത ആചരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ബേബിച്ചൻ തടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വികാരി റവ. ഡോ. തോമസ് കല്ലുകുളം  മദ്യലഹരി വിമുക്ത സമിതിയുടെ പതാക ഉയർത്തി സന്ദേശം നൽകി സംസാരിച്ചു. ലൗലി മാളിയേക്കൽ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ജേക്കബ് എം ടി, സെബാസ്റ്റ്യൻ ഞാറക്കാട്ടിൽ, ഡോ. ജോസഫ് സാം, ജോയിച്ചൻ കോക്കാട്, മോനപ്പൻ പാണാട്ടിൽ, ജോണിച്ചൻ ആലിയൻ കളം, കുര്യാപ്പി കൂട്ടുമേക്കാട്ടിൽ, ജോപ്പൻ  മംഗ്ലാവിൽ, റ്റിറ്റി മോൾ വേങ്ങശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മുൻ ഇന്ത്യൻ അംബാസിഡർ ടി...
- Advertisment -

Most Popular

- Advertisement -