Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട്ട് അമ്മയെ...

നെടുമങ്ങാട്ട് അമ്മയെ മകൻ മദ്യലഹരിയിൽ ചവിട്ടിക്കൊന്നു

തിരുവനന്തപുരം : നെടുമങ്ങാട്ട് മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു.വട്ടപ്പാറ തേക്കട സ്വദേശിനി ഓമനയാണ് (80) മരിച്ചത്. മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ മണികണ്ഠൻ ഓമനയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. മണികണ്ഠന്റെ മർദനത്തിൽ ഗുരുതരാവസ്ഥയിലായ ഓമനയെ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .ഇയാൾ മുൻപും അമ്മയെ മർദിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുവർണ്ണ ജൂബിലിയുടെ നിറവിൽ പരുമല ആശുപത്രി

പരുമല : പരുമല സെൻ്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ രണ്ട്  വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ...

ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17 -ാം ഓര്‍മ്മപ്പെരുന്നാള്‍ 23ന്

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 23 ന് ആചരിക്കും. ഞായറാഴ്ച്ച അരമനയിൽ നടക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരായ സക്കറിയാ...
- Advertisment -

Most Popular

- Advertisement -