Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള കോൺഗ്രസ്എം...

കേരള കോൺഗ്രസ്എം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് ജോസ് കെ മാണി

കോട്ടയം : കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നയം വ്യക്തമാക്കി ചെയർമാൻ ജോസ് കെ മാണി.കേരള കോൺഗ്രസ്-എം. ഇടതുമുന്നണിയിൽത്തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു .പാർട്ടിയിൽ ഭിന്നതയില്ല.കേരള കോൺഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎൽഎമാരുമുണ്ടാവും.തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനം: എതിർപ്പുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ  എതിർപ്പുമായി തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് രാജേഷ് കുമാറിൽ നിന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ബ്രിഗേഡിയർ ആനന്ദ്...
- Advertisment -

Most Popular

- Advertisement -