Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഎടത്വാ പള്ളി...

എടത്വാ പള്ളി പെരുന്നാൾ: താൽകാലിക ഹെൽത്ത്‌ സെന്റർ തുടങ്ങി

എടത്വാ:എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു.  വികാരി ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബിൻ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കൺവീനർ ആൻസി ബിജോയ്, റെജി ചക്കനാട്ട്, വറീച്ചൻ വേലിക്കളം, സിസ്റ്റർ മരീന SABS, ഡോ.ലിയ SABS, ജെയിൻ മാത്യു കറുകയിൽ, ജെയിംസ് കളത്തൂർ, മഹാ ജൂബിലി ഹോസ്പിറ്റൽ സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...

പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ  തെങ്ങിൻതൈകൾ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപാദന ശേഷിയുള്ള ഡബ്ല്യു സി റ്റി ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ വിതരണം ചെയ്തു. തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം...
- Advertisment -

Most Popular

- Advertisement -