Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാട്ടാനയെ കണ്ട്...

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഇതോടെ ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം : അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം : ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്‌ക്ക്...

ഇന്ത്യയിൽ മൂന്നു കുട്ടികൾക്ക് എച്ച്എംപിവി

ഗാന്ധിന​ഗർ: കർണാടകയ്‌ക്ക് പുറമേ ​ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ...
- Advertisment -

Most Popular

- Advertisement -