Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsപുറമറ്റത്ത് പോസ്റ്റ്‌...

പുറമറ്റത്ത് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്തു 11KV ലൈൻ  പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്.  ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന ഗോപാലകൃഷ്ണനെ  തിരുവല്ല അഗ്നിരക്ഷാസേന ജീവനക്കാരായ സുധീഷ്, മുകേഷ്, ഷിബിൻരാജ് എന്നിവർ  റോപ്പിലൂടെ സുരക്ഷിതമായി താഴെ ഇറക്കി.  തുടർന്ന്  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, സൂരജ്  മുരളി, പ്രദീപ്‌, ജയൻ, സൂരജ്, എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു : മൂന്നുപേർക്കു ഗുരുതരപരുക്ക്

കോട്ടയം : എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു .കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22)...

Kerala Lotteries Results : 25-12-2024 Fifty Fifty FF-122

1st Prize Rs.1,00,00,000/- FX 105427 (NEYYATTINKARA) Consolation Prize Rs.8,000/- FN 105427 FO 105427 FP 105427 FR 105427 FS 105427 FT 105427 FU 105427 FV 105427 FW 105427...
- Advertisment -

Most Popular

- Advertisement -