Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: കോട്ടയം – കോഴഞ്ചേരി റോഡിൽ പുല്ലാട് വടക്കേ കവലയിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തിയാകുന്നതു വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു. മുരണി സ്വദേശി രതീഷിനെ (38) ആണ് ഇന്ന് രാവിലെയാണ് പാമ്പ് കടിയേറ്റത്. വെൽഡിംഗ് തൊഴിലാളിയായ രതീഷ് വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന കെട്ടിട നിർമാണ ഉപകരണങ്ങൾ വീട്ടിനുള്ളിലേക്ക്...

പരുമല പെരുന്നാൾ : മന്ത്രിതല അവലോകനയോഗം ചേർന്നു

പരുമല : പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ,പത്തനംതിട്ട ജില്ലാ തല വകുപ്പു മേധാവികളുടെ അവലോകന യോഗം ചേർന്നു.  പരുമല സെമിനാരിയിൽ  ആരോഗ്യവകുപ്പ് മന്ത്രി ...
- Advertisment -

Most Popular

- Advertisement -