Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ...

സ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ സ്‌ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു

സൂറിച്ച് : സ്വിറ്റ്‌സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ബാറിൽ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റു .രക്ഷാപ്രവ‍ർത്തനം തുടരുകയാണെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യഘട്ട വോട്ടെടുപ്പ് : പോളിങ് 70.91 ശതമാനം

തിരുവനന്തപുരം : ഏഴ് ജില്ലകളിൽ നടന്ന ആദ്യഘട്ടത്തിൽ വോട്ടെടുപ്പിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം - 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%,...

കേരളത്തിൻറെ ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ട് – മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ:  എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 117 കോടി രൂപ ചെലവഴിച്ച്...
- Advertisment -

Most Popular

- Advertisement -