Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകര്‍ഷകദിനാചരണവും കര്‍ഷകരെ...

കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും

ചങ്ങനാശ്ശേരി : കുറിച്ചി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാചരണത്തിന്റെയും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം വിനു ജോബ് എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. മുരളീധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുമ എബി, കവിത വി.ജെ, ആദിത്യ ഓമനക്കുട്ടന്‍, കെ.പി. സതീഷ്, ടോമിച്ചന്‍ ജോസഫ്, മനോജ് കുര്യാക്കോസ്, പി.ഷൈലജ കുമാരി, സ്മിത ബൈജു, കെ.ഡി. സുഗതന്‍, പി.കെ. അനില്‍ കുമാര്‍, ജയിംസ് കലാവടക്കന്‍, ജിക്കു കുര്യാക്കോസ്, അഗസ്റ്റിന്‍ കെ.ജോര്‍ജ്, ജോസ് ജയിംസ്, ഡോ. അശ്വതി പീതാംബരന്‍, നീതു വി.എസ്, സുനില്‍ കരീത്ര എന്നിവര്‍ പ്രസംഗിച്ചു. വിവിധരംഗങ്ങളിലെ പത്തു കര്‍ഷകരെ കസവുമുണ്ടും സാരിയും, മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ രാജിവെച്ചതോടെ ആംആദ്മി പാർട്ടി പിളർന്നു. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം 7 എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട്...

ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ ഭക്ഷണശാലയിൽ മോഷണം .4 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത് .ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ നിന്നു...
- Advertisment -

Most Popular

- Advertisement -