Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരുംതുരുത്തിയില്‍ കാര്‍...

പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍  അഗ്‌നിബാധ : രണ്ട് കാറുകളും കത്തി നശിച്ചു

തിരുവല്ല : എം സി റോഡിലെ  തിരുവല്ല പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്‌നിബാധ.സ്ഥാപനവും രണ്ട് കാറുകളും കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

പെരുംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക കാര്‍ വാഷിങ് സെന്ററില്‍ ആണ് അഗ്‌നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ചേര്‍ന്ന് പുലർച്ചെ രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് ....

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ്  വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250...
- Advertisment -

Most Popular

- Advertisement -